SPECIAL REPORTരണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷ വീതം പങ്കിടാന്‍ ധാരണ; രണ്ടര വര്‍ഷം കഴിഞ്ഞിട്ടും രാജിവയ്ക്കാന്‍ രാജേന്ദ്രന് നായര്‍ വിസമ്മതിച്ചതോടെ അവിശ്വാസ അട്ടിമറി; സിപിഎം പിന്തുണയില്‍ കോണ്‍ഗ്രസ് വിമതര്‍ അധികാരത്തിലുമെത്തി; എന്നിട്ടും കോണ്‍ഗ്രസ് കേസിന് പോയില്ല; ബിജെപിയുടെ പോരാട്ടം വിജയിച്ചു; അഞ്ച് കൂറുമാറ്റക്കാരും അയോഗ്യര്‍; കാരോട്ടെ വിധിയില്‍ തെളിയുന്നത്മറുനാടൻ മലയാളി ബ്യൂറോ23 Oct 2025 2:26 PM IST